tag:blogger.com,1999:blog-2784366533901388972.post8608816437847044925..comments2023-03-18T01:23:36.860-07:00Comments on മിനീസ്: മുക്കുവത്തിജൈമിനിhttp://www.blogger.com/profile/05830384916729231624noreply@blogger.comBlogger13125tag:blogger.com,1999:blog-2784366533901388972.post-61236746394574030302008-01-14T12:11:00.000-08:002008-01-14T12:11:00.000-08:00മനീസ്...സുന്ദരം..കടല്‍ കാണും പോലെമതിവരില്ലഈ വരികളു...മനീസ്...

സുന്ദരം..
കടല്‍ കാണും പോലെ
മതിവരില്ല
ഈ വരികളും!

Lathഭടന്https://www.blogger.com/profile/18211040661217636140noreply@blogger.comtag:blogger.com,1999:blog-2784366533901388972.post-48275272865482077392008-01-12T15:58:00.000-08:002008-01-12T15:58:00.000-08:00'പിഴക്കാനായി പിഴച്ചവളുടെവിളി കേള്ക്കാന്കടലമ്മക്ക...'പിഴക്കാനായി പിഴച്ചവളുടെ
വിളി കേള്‍ക്കാന്‍
കടലമ്മക്കു വിധിയില്ലല്ലോ!

കടലോളം കരഞ്ഞിട്ടും
കടലമ്മ
മകളെ തിരിച്ചു വിളിച്ചില്ല".

മിനീസ്.., നല്ല വരികള്‍ ശരിക്കും ഇഷ്ടായിട്ടോ...

അഭിനന്ദനങ്ങള്‍...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2784366533901388972.post-87321491356779029612008-01-11T05:02:00.000-08:002008-01-11T05:02:00.000-08:00ശ്രീനാഥ്, ശ്രീ, ജ്യോനവന്, മന്‍സൂര്‍, ദ്രൌപദി, ജിഹ...ശ്രീനാഥ്, ശ്രീ, ജ്യോനവന്, മന്‍സൂര്‍, ദ്രൌപദി, ജിഹേഷ്, മിന്നാമിനുങ്ങ്, വാല്മീകി, പ്രിയ, നിലാവര്‍... വന്നതിനും അഭിപ്രായമറിയിച്ചതിനും വളരെ നന്ദി... :-)ജൈമിനിhttps://www.blogger.com/profile/05830384916729231624noreply@blogger.comtag:blogger.com,1999:blog-2784366533901388972.post-19273336393402998652008-01-11T01:44:00.000-08:002008-01-11T01:44:00.000-08:00മനസ്സു പൊട്ടി വന്നഉപ്പുവെള്ളത്തിന്കണ്പീലിയില് വേ...മനസ്സു പൊട്ടി വന്ന
ഉപ്പുവെള്ളത്തിന്
കണ്പീലിയില്
വേലിയേറാനല്ലാതെ
കടലോളമായി
കരയെ വിഴുങ്ങാനായില്ല.

പക്ഷേ കവിത ഓളമായി, തിരമാലകളായി തൊടുന്നുണ്ട്..

നല്ല കവിത.. ആശംസകള്നിലാവര് നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-2784366533901388972.post-7927016312379630472008-01-10T08:46:00.000-08:002008-01-10T08:46:00.000-08:00മനസ്സു പൊട്ടി വന്നഉപ്പുവെള്ളത്തിന്കണ്പീലിയില് വേ...മനസ്സു പൊട്ടി വന്ന
ഉപ്പുവെള്ളത്തിന്
കണ്പീലിയില്
വേലിയേറാനല്ലാതെ
കടലോളമായി
കരയെ വിഴുങ്ങാനായില്ല.

നല്ല വരികള്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2784366533901388972.post-91208807069266453242008-01-10T08:00:00.000-08:002008-01-10T08:00:00.000-08:00ചൂണ്ടയെറിഞ്ഞത് പെണ്ണായപ്പോള്കൊത്തിയതെല്ലാംആണ്മീന...ചൂണ്ടയെറിഞ്ഞത് പെണ്ണായപ്പോള്
കൊത്തിയതെല്ലാം
ആണ്മീനുകള്,
ഇരയായത് ചൂണ്ടക്കാരി.

കൊള്ളാം വരികള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2784366533901388972.post-34316631333171975912008-01-10T07:03:00.000-08:002008-01-10T07:03:00.000-08:00മനസ്സു പൊട്ടി വന്നഉപ്പുവെള്ളത്തിന്കണ്പീലിയില് വേ...മനസ്സു പൊട്ടി വന്നഉപ്പുവെള്ളത്തിന്
കണ്പീലിയില് വേലിയേറാനല്ലാതെ
കടലോളമായികരയെ വിഴുങ്ങാനായില്ല.
നന്നായിരിക്കുന്നു നയിസ് ലയിന്‍സ്...മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2784366533901388972.post-17426550862694866092008-01-10T06:45:00.000-08:002008-01-10T06:45:00.000-08:00മിനീസ്..കൊള്ളാടോമനസ്സു പൊട്ടി വന്ന ഉപ്പുവെള്ളത്തിന...മിനീസ്..കൊള്ളാടോ

മനസ്സു പൊട്ടി വന്ന ഉപ്പുവെള്ളത്തിന്
കണ്പീലിയില് വേലിയേറാനല്ലാതെ
കടലോളമായി കരയെ വിഴുങ്ങാനായില്ല...

അപാരം വരികള്‍..Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2784366533901388972.post-86302349404698310632008-01-10T04:31:00.000-08:002008-01-10T04:31:00.000-08:00ഇഷ്ടമായിഇഷ്ടമായിഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-2784366533901388972.post-50423526718108983022008-01-10T02:01:00.000-08:002008-01-10T02:01:00.000-08:00മിനീസ്...കടലിലെ തീരങ്ങളില്ഓളങ്ങള് പാടുമൊരുകടല്...മിനീസ്...

കടലിലെ തീരങ്ങളില്‍
ഓളങ്ങള്‍ പാടുമൊരു
കടല്‍ ഗീതം
മുക്കുവത്തിയുടെ
ശോകഗാനം

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-2784366533901388972.post-61505820936768672972008-01-10T01:38:00.000-08:002008-01-10T01:38:00.000-08:00നല്ല കടല്‍ കവിത.തിരയിളകട്ടെ.ആശംസകള്‍.നല്ല കടല്‍ കവിത.
തിരയിളകട്ടെ.
ആശംസകള്‍.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-2784366533901388972.post-19667269185037949952008-01-10T01:35:00.000-08:002008-01-10T01:35:00.000-08:00നന്നായിട്ടുണ്ട്, മിനീസ്...:)നന്നായിട്ടുണ്ട്, മിനീസ്...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2784366533901388972.post-63414648305202356892008-01-10T01:31:00.000-08:002008-01-10T01:31:00.000-08:00ഹായ്.. ഭലേ ഭേഷ്!!!ഹായ്.. ഭലേ ഭേഷ്!!!ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.com