Sunday, November 25, 2007

ബൂലോഗത്തില്‍ കാണാത്തത്: സമ്മാനപ്രഖ്യാപനം

ഈയിടെ നടത്തിയ 'ബൂലോഗത്തില്‍ കാണാത്തത്' എന്ന കവിതാപൂരണമത്സരത്തിന്റെ സമ്മാനപ്രഖ്യാപനമാണിത്.

മത്സരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സമ്മാനം ആര്‍ക്കാണെന്നല്ല, എന്താണെന്നാണ് ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്!! ;-)

അനുയോജ്യമായവയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പൂരണങ്ങളുടെ രചയിതാക്കളുടെ ഓരോ സൃഷ്ടിക്ക് വിശദമായ ഒരു ആസ്വാദനം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതാണ്.

മത്സരം ഡിസംബര്‍ 2ന് സമാപിക്കും.

മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

മത്സരവും നിബന്ധനകളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

4 comments:

ജൈമിനി said...

സമ്മാനപ്രഖ്യാപനം

ഏ.ആര്‍. നജീം said...

ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ പെങ്കെടുക്കാമോ...
:)

ശ്രീഹരി::Sreehari said...

ആദ്യം ഉത്തരം പറഞ്ഞെ ഞാനാ.... എനിക്ക് സമ്മാനം എന്തായാലും വേണം :)

ജൈമിനി said...

Only once Najeem, ;-)

namukkaalochikkam Sreehari - :-)