നമുക്കിത് ആഡംബരം... ഇവര്‍ക്കിത് ഉപജീവനം...
ബാംഗ്ലൂര്‍ ഔട്ടര്‍ റിംഗ് റോഡില്‍ മാറത്തഹള്ളിക്കടുത്ത് വച്ച് കുറച്ചു കാലം മുന്‍പ് എടുത്ത ചിത്രങ്ങള്‍. ഈയിടെ വീണ്ടും ഇവരെ കാണുകയും ഇവരുടെ കയ്യില്‍ നിന്നു ഫോട്ടോയില്‍ കാണുന്ന തരം ചിലതെല്ലാം വാങ്ങുകയും ചെയ്തിരുന്നു.
9 comments:
നമുക്കിത് ആഡംബരം... ഇവര്‍ക്കിത് ഉപജീവനം...
നിറമുള്ള ബ്ലാക്ക് & വൈറ്റ് ചിത്രങ്ങള്‍
:)
അതെ...
ചിത്രങ്ങള്‍ കൊള്ളാം.
:)
താങ്കളുടെ ചിത്രങ്ങള്‍ കൊള്ളാം
ഇനിയും എഴുതുക.
Good pictures :)
മിനീസ്...
നല്ല ചിത്രങ്ങള്‍......തുടരുക
മാരത്തഹളി മറക്കാന്‍ കഴിയില്ലിന്നും
നന്മകള് നേരുന്നു
Thank you all!! :-)
ഹൊസൂര്‍ റോഡില്‍ ഇത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. കഷ്ടമിതല്ലാ, എല്ലാ ദിവസവും പോലീസുകാര്‍ക്ക് കോഴ കൊടുക്കുകയും വേണം ഈ വില്പനക്ക്!
ഇവിടെയാണു സര്‍ക്കാരിനു സഹായിക്കാന്‍ എളുപ്പം. ഇവരുടെ പ്രൊഡക്ട്സ് വാങ്ങിച്ച് നല്ല സിറ്റിയില്‍ വില്കുക. അപ്പോള്‍ ഈ പാവങ്ങള്‍ക്ക് ന്യായമായ വില കിട്ടും, ഇല്ലേ?
നിറമുള്ള ചിത്രങ്ങളെക്കാള്‍ അതിനുള്ളിലെ ഹൃദയങ്ങളെ തൊട്ടറിയുവാന്‍ ശ്രമിച്ചുവെങ്കില്‍.................
Post a Comment